Uppum Mulakum Shivani's new aim started
ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ് ഉപ്പും മുളകും കുടുംബം പ്രേക്ഷകരുടെ പൂര്‍ണ പിന്തുണയുമായി മുന്നോട്ട് പോവുകയാണ്. അടുത്തിടെ പരമ്പരയിലുണ്ടായ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുകയും പുതിയ സംവിധായകന്‍ എത്തുകയും ചെയ്തിരുന്നു. ഓരോ ദിവസവും മലയാളികളോട് പറയാന്‍ എന്തെങ്കിലും വിശേഷവുമായിട്ടാണ് പരമ്പര എത്തുന്നത്.
#UppumMulakum